ഇന്ത്യയിലെ ജനപ്രിയ ഗെയിമുകളിൽ ഒന്നാണ് റമ്മി. ഇത് വളരെ എളുപ്പമാണ്, രസകരമാണ് ഒപ്പം ആരോഗ്യകരമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്, ഇത് കൂടുതൽ നേടാനായി നിങ്ങളെ പ്രേരിപ്പിച്ച് കൊണ്ടേയിരിക്കും. ആവേശം നിറഞ്ഞ ഓണ്‍ലൈൻ റമ്മി പ്ലാറ്റ് ഫോം ആണ് RummyCircle, നിങ്ങളുടെ പ്രിയപ്പെട്ട ഉപകരണത്തിൽ കളിക്കുകയും ചെയ്യാം. സുഹൃത്തുക്കളുടെയും കുടുംബാംങ്ങളുടേയും ചെറു സംഘങ്ങളിൽ മാത്രം ഒതുങ്ങിയിരുന്ന അതേ ഗെയിമാണ് ഒരു ഡിജിറ്റൽ അവതാർ സഹിതം ഞങ്ങൾ നിങ്ങള്‍ക്ക് മുന്നിലെത്തിക്കുന്നത്. ഫാസ്റ്റ് ഗെയിംപ്ലേ, സുരക്ഷിതമായ പ്ലാറ്റ് ഫോം , സുരക്ഷിതമായ പണമിടപാടുകൾ, രാജ്യാന്തര നിലവാരമുള്ള ഗെയിംപ്ലേ സഹിതം – ഇവ ഞങ്ങളെ ഇന്ത്യയിലെ ഏറ്റവും മികച്ച ഗെയിമിംഗ് വെബ്സൈറ്റ് ആക്കുന്നു.
ഓരോ കളിക്കാര്‍ക്കും അവർ ഓഫ്‍ലൈനിൽ റമ്മി കളിച്ചപ്പോൾ ലഭിച്ച അതേ അനുഭവമാണ് ആവശ്യം. ഓരോ കളിക്കാരനും വ്യക്തിഗതമായ കളിയുടെ അനുഭവം പ്രദാനം ചെയ്യാനായി ബൃഹത്തായ വസ്തുതാ വിലയിരുത്തിപ്പിനൊപ്പം സാങ്കേതികവിദ്യ കൂടി ഞങ്ങൾ ഒരുമിപ്പിക്കുന്നു. നിങ്ങൾ എപ്പോഴൊക്കെ ഓണ്‍ലൈനിൽ വരുന്നുവോ അപ്പോഴൊക്കെ നിങ്ങളുടെ ഡാഷ്ബോര്‍ഡിൽ നിങ്ങളുടെ പ്രിയപ്പെട്ട 13 കാര്‍ഡ് ഗെയിം നിങ്ങള്‍ക്ക് ലഭിക്കും.
30 ദശലക്ഷത്തിലധികം കളിക്കാര്‍ക്കും, മുഴുവൻ സമയ ഗെയിമുകള്‍ക്കും ഒപ്പം, ദിവസത്തിൽ ഏത് സമയത്തും ഏറ്റവും മികച്ച കളിക്കാര്‍ക്കൊപ്പം നിങ്ങള്‍ക്ക് റമ്മി കളിക്കാം. ഞങ്ങൾ നിങ്ങളിലേക്ക് എത്തിക്കുന്നത് ഒരു മള്‍ട്ടീപ്ലേയർ ഗെയിം അന്തരീക്ഷമാണ്, സുരക്ഷിതവും വിശ്വസ്തവും ആയ, നിങ്ങള്‍ക്കിഷ്ടമുള്ള റമ്മി കളിയ്ക്കൊപ്പം ഏറ്റവും മികച്ച ടൂര്‍ണമെന്‍റുകൾ തിരഞ്ഞെടുക്കാനും ഇത് നിങ്ങളെ അനുവദിക്കുന്നു.
മുഴുവൻ സമയ കളി അന്തരീക്ഷത്തിന് അന്തര്‍നിര്‍മ്മിത സവിശേഷതകൾ ഉണ്ട്, അവ ആയിരക്കണക്കിന് കളിക്കാര്‍ക്ക് ഒരേ സമയം ഒന്നിലധികം കളികൾ കളിക്കാൻ അവസരം ഒരുക്കുന്നു. കളിക്കാര്‍ക്ക് മള്‍ട്ടീ-ടേബിൾ ഗെയിമുകൾ കളിക്കാം ഒപ്പം അതിവേഗ ഗെയിംപ്ലേ അന്തരീക്ഷം ആസ്വദിക്കുകയും ചെയ്യാം. എപ്പോൾ വേണമെങ്കിലും, ഒരേ സമയം ആയിരക്കണക്കിന് കളിക്കാർ പങ്കെടുക്കുന്ന മള്‍ട്ടീ ക്യാഷ് ഗെയിമുകളും ടൂര്‍ണമെന്‍റുകളും പ്ലാറ്റ് ഫോംമില്‍ നടക്കുകയും ചെയ്യുന്നു. കളിക്കാനായി ആദ്യം രജിസ്റ്റർ ചെയ്ത്, ഒരു റമ്മി ഗെയിം ഡൗണ്‍ലോഡ് ചെയ്ത് തുടങ്ങിയാൽ മാത്രം മതി.
ഒരു പ്രശ്നത്തിൽ അകപ്പെട്ടോ? ഞങ്ങളുടെ മുഴുവൻ സമയ കസ്റ്റമർ സപ്പോര്‍ട്ട് ടീം നിങ്ങളെ സഹായിക്കും. ഒരു മെയിൽ അയച്ചാൽ മതി വെറും മൂന്ന് മണിക്കൂറിനുള്ളിൽ നിങ്ങള്‍ക്ക് മറുപടി ലഭിക്കും. ഞങ്ങളുടെ സാങ്കേതിക വിദഗ്ദ്ധർ പ്രശ്നം വിശകലനം ചെയ്ത്, പരിഹാര മാര്‍ഗം ഒന്നൊന്നായി പറഞ്ഞുതരും
അതിവേഗമാർന്നതും അനായാസം കൈകാര്യം ചെയ്യാവുന്നതുമായ പ്ലാറ്റ് ഫോംമില്‍ ഇന്ത്യൻ റമ്മി കളിക്കാൻ തയ്യാറാകൂ - ഒരൊറ്റ സ്വാപ്പും, കാർഡുകളുടെ അനായാസമായ തരംതിരിക്കലും സഹിതം. ഞങ്ങളുടെ റമ്മി ഓണ്‍ലൈൻ പ്ലാറ്റ് ഫോംമില്‍, രജിസ്റ്റർ ചെയ്ത കളിക്കാർക്ക് എക്സ്ക്ലൂസീവ് ഓഫറുകളും ബോണസുകളും ലഭ്യമാണ്.
ഞങ്ങൾ നിങ്ങളെ ആവേശത്തിലാഴ്ത്തുന്നുവെന്ന് നിങ്ങൾ ചിന്തിക്കുന്നുവെങ്കിൽ, തീര്‍ച്ചയായും ഞങ്ങളുടെ വാര്‍ഷിക ഓണ്‍ലൈൻ റമ്മി ഗെയിമുകൾ ഒന്നു നോക്കിയിരിക്കണം, ഇന്ത്യയിലുടനീളമുള്ള കളിക്കാരുടെ മികച്ച പ്രകടനം പുറത്തുകൊണ്ടുവരുന്ന ഞങ്ങളുടെ ഓഫ്‍ലൈൻ ഇവന്‍റുകള്‍ക്കൊപ്പം. ഞങ്ങൾ ഞങ്ങളുടെ കളിക്കാര്‍ക്ക് അവരുടെ പ്രിയപ്പെട്ട ഗെയിം ഓണ്‍ലൈനിൽ കളിക്കാനുള്ള അവസരം നല്‍കുന്നു, വലിയ ക്യാഷ് പ്രൈസുകൾ നേടാം, ഒപ്പം ആവേശകരമായ ഓണ്‍ലൈൻ ഗെയിമുകളുടെ ഭാഗവും ആകാം. ഇന്ത്യയിലെ ടോപ് ഓഫ്‍ലൈൻ റമ്മി ടൂര്‍ണമെന്‍റുകൾ സഹിതം ആവേശം തിങ്ങിനിറഞ്ഞവയാണ് ഈ ഗെയിമുകൾ.
ഇപ്പോൾ നിങ്ങൾക്ക് RummyCircleൽ പൂർണ്ണ മനസ്സമാധാനത്തോടെയും ആത്മവിശ്വാസത്തോടെയും റമ്മി കളിക്കാം.
എയ്‌സ്, കിംഗ്, ക്വീൻ, ജാക്ക് എന്നിവ ഫേസ് കാർഡുകൾ എന്നറിയപ്പെടുന്നു, അവ ഓരോന്നിനും 10 പോയിന്റ് മൂല്യം ആണ് നമ്പർ ഉള്ള കാർഡുകൾക്ക് ആ കാർഡിന്റെ നമ്പർ തന്നെ ആണ് സ്കോർ ലഭിക്കുക.
ഓരോ കളിക്കാരനും പതിമൂന്ന് കാർഡുകൾ നൽകുന്നു, എന്നിട്ട് ഒരാൾ ഒരേ സ്യൂട്ടിന്റെ മൂന്നോ അതിലധികമോ തുടർച്ചയായ കാർഡുകളുടെ സെറ്റുകളോ സീക്വൻസുകളോ ഉണ്ടാക്കണം.
ഒരേ സ്യൂട്ടിന്റെ തുടർച്ചയായ കാർഡുകൾ വരുമ്പോൾ ആണ് പ്യുവർ സീക്വൻസ് ഉണ്ടാവുന്നത്.
ഒരു ഇംപ്യുവർ സീക്വൻസിന് സീക്വൻസിൽ നഷ്ടപ്പെട്ട കാർഡിനെ സൂചിപ്പിക്കാൻ, ജോക്കറോ വൈൽഡ് കാർഡോ ഉണ്ടായിരിക്കാം. കൂടാതെ സെറ്റ് എന്നറിയപ്പെടുന്ന, ഒരേ മൂല്യമുള്ള എന്നാൽ ഒരു വ്യത്യസ്ത സ്യൂട്ടുകളുള്ള മൂന്ന് കാർഡുകളുടെ ഗ്രൂപ്പിനെ ഒരു ഇംപ്യുവർ സീക്വൻസ് ആയി കണക്കാക്കാം.
കളിക്കാർക്ക് 13 കാർഡുകൾ വീതം നൽകിക്കഴിഞ്ഞാൽ, ശേഷിക്കുന്ന കാർഡുകൾ അട്ടി വെക്കുക, അട്ടിയിൽ നിന്നുള്ള ഒരു കാർഡ് ജോക്കറായി നിയോഗിക്കപ്പെടുന്നു.
ഗെയിമിനിടയിൽ, ഒരാൾ ഒരു കാർഡ് ഒഴിവാക്കുന്ന അട്ടിയിൽ നിന്ന് മറ്റൊന്ന് എടുക്കുകയും ചെയ്യുന്നു, കയ്യിൽ 13 കാർഡുകൾ നിലനിർത്തുന്നു. ഒഴിവാക്കുന്ന കാർഡുകളുടെ അട്ടിയിൽ നിന്നും ഒരാൾക്ക് എടുക്കാം.
കാർഡുകൾ അവയുടെ സ്യൂട്ടുകൾക്കനുസരിച്ച് അടുക്കാൻ ഓർക്കുക, കാരണം ഇത് മികച്ച ഗെയിംപ്ലേയ്‌ക്ക് കാരണമാകുന്നു, കൂടാതെ എന്തൊക്കെ സൂക്ഷിക്കണം അല്ലെങ്കിൽ ഒഴിവാക്കണം എന്ന് ക്രമീകരിക്കുന്നത് എളുപ്പമാക്കുന്നു.
നിർബന്ധിത പ്യൂവർ സീക്വൻസ് ഉൾപ്പെടെ, ആദ്യം പൂർണ്ണമായ ഒരു സെറ്റ് സീക്വൻസുകൾ ഉണ്ടാക്കുന്ന വ്യക്തിക്ക് ഗെയിം പൂർത്തിയായതായി പ്രഖ്യാപിക്കാനാകും. സ്‌കോറിംഗിനായി എതിരാളിയുടെ ക്രമരഹിതമായ കാർഡുകൾ കണക്കാക്കുന്നു.
നുറുങ്ങുകൾ
മൊബൈലുകൾക്കായി നിർമ്മിച്ച റമ്മി സർക്കിൾ ആപ്പിൽ ലഭ്യമായ ഓൺലൈൻ റമ്മി ഗെയിമുകളുടെ പുത്തൻ അവതാർ, അതുല്യമായ ഗെയിംപ്ലേ വാഗ്ദാനം ചെയ്യുന്നു, വൈവിധ്യമാർന്ന കഴിവുകളുള്ള വ്യത്യസ്ത എതിരാളികൾക്കെതിരെ നിങ്ങൾക്ക് മത്സരിക്കാനും നിങ്ങളുടെ തന്ത്രവും വൈജ്ഞാനിക വൈദഗ്ധ്യവും മെച്ചപ്പെടുത്താനുമുള്ള അവസരമാണിത്. ഫീസും പണവും ഇല്ല. ഇത് സൗജന്യമാണ്.
നിങ്ങൾക്ക് പതിവ് ജോലികളിൽ ഇടവേളയും സ്ട്രെസ് ബസ്റ്ററും വേണമെങ്കിൽ ഓൺലൈനിൽ റമ്മി കളിക്കുക എന്നത് നല്ലൊരു ഓപ്ഷനാണ്. ആധുനിക സാങ്കേതികവിദ്യയും സപ്പോർട്ട് റമ്മി സർക്കി ളും ഉപയോക്തൃ ഇന്റർഫേസ് അനുഭവം സുഗമവും തടസ്സരഹിതവുമാക്കുന്നു. നിങ്ങളുടെ എല്ലാ ചോദ്യങ്ങളും പ്രശ്നങ്ങളും പരിഹരിക്കാൻ മുഴുവൻ സമയ സാങ്കേതിക പിന്തുണാ ടീം ലഭ്യമാണ്.
ഗെയിം വിനോദത്തിനുള്ളതാണ്, 18ന് മുകളിലുള്ളവർക്ക് ഉപയോഗിക്കാം. പണവും ക്യാഷ് പ്രൈസുകളും കൂടാതെ നിരവധി ടൂർണമെന്റുകളും ഓഫറുകളും വിജയിക്കാനുണ്ട്.
ഗൂഗിൾ സ്‌റ്റോറിൽ നിന്ന് സൗജന്യ റമ്മി സർക്കിൾ ഗെയിം ഡൗൺലോഡ് ചെയ്‌ത് രജിസ്റ്റർ ചെയ്‌ത് കളി ആരംഭിക്കുക.
അല്ലെങ്കിൽ
ആൻഡ്രോയ്ഡിന് വേണ്ടിയുള്ള റമ്മി ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക
റമ്മി സർക്കിൾ ആപ്ലിക്കേഷൻ ഫയൽ ഡൗൺലോഡ് ചെയ്തുകഴിഞ്ഞാൽ, ഇൻസ്റ്റാളേഷൻ ആരംഭിക്കാൻ ഫയലിൽ ടാപ്പ് ചെയ്യുക. അംഗീകൃതമല്ലാത്ത ഉറവിടങ്ങൾ കാരണം നിങ്ങളുടെ ഇൻസ്റ്റാളേഷൻ തടഞ്ഞതായി ഒരു സന്ദേശം വന്നാൽ, ക്രമീകരണങ്ങളിലേക്ക് പോയി "സുരക്ഷ" തിരഞ്ഞെടുത്ത് "അജ്ഞാത ഉറവിടങ്ങൾ" ഓപ്ഷൻ ടിക്ക് ചെയ്യുക.
അതിനുശേഷം, ഇൻസ്റ്റാൾ ചെയ്യാൻ നിങ്ങളുടെ ഡൗൺലോഡ് ഫോൾഡറുകളിലെ റമ്മി സർക്കിൾ ആപ്ലിക്കേഷൻ ക്ലിക്ക് ചെയ്യുക. RummyCircle.com, Voila എന്നിവയിൽ ടാപ്പ് ചെയ്യുക; ഏറ്റവും മികച്ച റമ്മി ആപ്പിൽ കളിക്കാൻ നിങ്ങൾ ഇപ്പോൾ തയ്യാറാണ്
ഐഒഎസ് ആപ്പ് സ്റ്റോറിലേക്ക് പോകുക, റമ്മി സർക്കിൾ തിരയുക, റമ്മി കാർഡ് ഗെയിം ആസ്വദിക്കാൻ ആപ്പ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക .
ദയവായി ശ്രദ്ധിക്കുക: ഇവ നിങ്ങളെ നന്നായി കളിക്കാൻ സഹായിക്കുന്ന ടിപ്സ് മാത്രമാണ്, വിജയിക്കുമെന്നതിന് യാതൊരു ഉറപ്പുമില്ല.
അതെ, റമ്മി ആപ്പുകൾ ഇന്ത്യയിൽ നിയമപരമാണ്. 1996 ലെ സുപ്രീം കോടതി വിധിയിൽ റമ്മി ഒരു നൈപുണ്യത്തിന്റെ കളിയാണെന്നും അത് ചൂതാട്ടമോ അവസരങ്ങളുടെ ഗെയിമോ ആയി കണക്കാക്കാനാവില്ലെന്നും പ്രഖ്യാപിച്ചു.
റമ്മി പോലുള്ള നൈപുണ്യമുള്ള ഒരു ഗെയിം കളിക്കുന്നത് ഒരു ബിസിനസ് ആക്റ്റിവിറ്റിയായി കണക്കാക്കപ്പെടുന്നു, കൂടാതെ പണം ഉപയോഗിച്ച് കളിക്കുന്നത് പോലും ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(ജി) പ്രകാരം സംരക്ഷിക്കപ്പെടുന്നു .
അതെ, നിങ്ങൾക്ക് റമ്മി ഗെയിം തികച്ചും സൗജന്യമായി കളിക്കാം. നിങ്ങൾ റമ്മി സർക്കിൾ വെബ്‌സൈറ്റിലോ ആപ്പിലോ രജിസ്റ്റർ ചെയ്‌ത് പരിശീലന ഗെയിമുകൾ ആക്‌സസ് ചെയ്യാവുന്നതാണ്. അല്ലെങ്കിൽ, നിങ്ങൾക്ക് സൗജന്യമായി മത്സരിക്കാവുന്ന ടൂർണമെന്റുകളുണ്ട്. കൂടുതൽ വിവരങ്ങൾക്ക്, നിങ്ങൾക്ക് ഞങ്ങളുടെ പ്രമോഷൻ പേജിലേക്ക് പോകാം.
ഓൺലൈനിൽ സൗജന്യമായി റമ്മി കളിക്കാൻ റമ്മി സർക്കിൾ ആപ്പ് എളുപ്പത്തിൽ ആക്സസ് ചെയ്യാവുന്നതാണ് . പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ ആപ്പ് ഡൗൺലോഡ് ചെയ്യാം. ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് അവരുടെ ഉപകരണങ്ങളിൽ റമ്മി എപികെ ഫയൽ ഡൗൺലോഡ് ചെയ്യാനും കഴിയും. ഞങ്ങളുടെ QR കോഡ് സ്കാൻ ചെയ്യുന്നത് പോലെയുള്ള മറ്റ് ചില ഓപ്ഷനുകളും ഉണ്ട്, അത് നിങ്ങളെ ഡൗൺലോഡ് ലിങ്കിലേക്ക് നയിക്കും. കൂടാതെ, നിങ്ങൾക്ക് 08080894422 എന്ന നമ്പറിലേക്ക് മിസ്ഡ് കോൾ നൽകാം . "ഡൗൺലോഡ് ലിങ്ക്" ഉള്ള ഒരു SMS നിങ്ങൾക്ക് ലഭിക്കും. അതിൽ ടാപ്പ് ചെയ്‌ത് നിർദ്ദേശിച്ച പ്രകാരം ഡൗൺലോഡ് ചെയ്യുക.
“കഴിഞ്ഞ രണ്ട് വര്‍ഷമായി ഞാന്‍ RummyCircle-ല്‍ കളിക്കുന്നു, എനിക്കിത് വലിയ ഇഷ്ടമാണ്! ഞാന്‍ അടുത്തിടെ രണ്ട് തവണ Fast Lane Friday Friday tournament-ല്‍ പങ്കെടുത്ത് ഒന്നാം റാങ്ക് നേടി. ഞാന്‍ അത്യാഹ്ലാദവാനും നന്ദിയുള്ളവനുമാണ് – ലഭിച്ച തുക കൊണ്ട് എന്‍റെ ഒരുപാട് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞു. ഗെയിം മനസ്സിലാക്കാനും നാവിഗേറ്റ് ചെയ്യാനും ഈ ആപ്പില്‍ വളരെ എളുപ്പമാണ്! എന്‍റെ വിജയത്തില്‍ അഭിനന്ദനം അറിയിക്കാനായി എന്നെ വിളിച്ചതിന് RummyCircle ടീമിന് വളരെയധികം നന്ദി. ഒരിക്കല്‍ കൂടി നന്ദി രേഖപ്പെടുത്തുന്നു!”
സുഷീല്‍ പിംഗ്‍ലേ, ലത്തൂര്‍, മഹാരാഷ്ട്ര ഒന്നാം സമ്മാന വിജയി (3.8 ലക്ഷം) ഫാസ്റ്റ് ലാന്റ് ഫ്രൈഡേ“RummyCircle ടൂര്‍ണമെന്‍റുകളില്‍ 4 തവണയില്‍ കൂടൂതല്‍ ഞാന്‍ ലക്ഷങ്ങള്‍ നേടിയിട്ടുണ്ട്. കൃത്യമായ ഓര്‍മ്മയും, ക്ഷമയും, ശാന്തമായ മനസ്സും, നല്ല ഏകാഗ്രതയും ആണ് RummyCircle-ലെ വിജയത്തിന് ആധാരം. ടൂര്‍ണമെന്‍റുകളില്‍ ഒന്നാം സമ്മാനം നേടുമ്പോള്‍ എനിക്കൊരു പ്രത്യേക അനുഭൂതിയാണ്. യഥാര്‍ത്ഥ പ്രതിഭകള്‍ക്കായി അത്തരമൊരു ന്യായമായ, മത്സരസ്വഭാവമുള്ള പ്ലാറ്റ്‍ഫോം നല്‍കിയതിന് RummyCircle-ന് നന്ദി. RummyCircle-ൽ റമ്മി കളിക്കുന്നത് വഴി ക്ഷമ, സാഹചര്യങ്ങൾക്കനുസരിച്ച് ജീവിതത്തിലെ കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവ് എന്നിങ്ങനെയുള്ള ജീവിത ഗുണങ്ങൾ ഞാന്‍ പഠിച്ചു. ഒരു റമ്മി ഗെയിം പോലെ, തിരഞ്ഞെടുക്കാനോ ഉപേക്ഷിക്കാനോ ഉള്ള ഒരുപാട് ഓപ്ഷനുകൾ ജീവിതം നമുക്ക് എറിഞ്ഞുനല്‍കുന്നു, എപ്പോൾ കളിക്കണമെന്നും എപ്പോൾ ഉപേക്ഷിക്കണമെന്നും നമ്മള്‍ പഠിക്കേണ്ടതുണ്ട്. RummyCircle-ല്‍ റമ്മി കളിച്ച് മുകളില്‍ പറഞ്ഞ കാര്യം ഞാന്‍ എന്റെ ജീവിതത്തില്‍ പഠിച്ചു, സത്യമായും.”
തനിഗൈവേലൻ കെ, ചെന്നൈ, തമിഴ്‌നാട് ആകെ വിജയിച്ച തുക (47.2K) റമ്മി മൺസൂൺ മാനിയയില്‍“RSP സണ്‍ഡേ ഫിനാലെ ടൂർണമെന്‍റിലെ ഒന്നാം സമ്മാനമായ 35 ലക്ഷം രൂപ ഞാൻ നേടിയെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. എന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു നിമിഷമായിരുന്നു അത്. ഗെയിമിംഗ് അനുഭവം വളരെ നല്ലതായിരുന്നു. ഇത് അവിസ്മരണീയമാക്കിയതിന് RummyCircle-ന് നന്ദി.”
ദിനേശ് കുമാർ, ഫൈസാബാദ്, ഉത്തർ പ്രദേശ് ഒന്നാം സമ്മാന ജേതാവ് (35 ലക്ഷം രൂപ) RSP സണ്‍ഡേ ഫിനാലെ“മൈൽസ്റ്റോണ്‍ മണ്‍ഡേ ടൂർണമെന്‍റിൽ ഒന്നാം സമ്മാനമായി 120000 രൂപ നേടിയതിൽ ഞാൻ സന്തോഷവാനാണ്. കഴിഞ്ഞ 5 വർഷമായി ഞാൻ RummyCircle-ൽ റമ്മി കളിക്കുന്നു. പല ഫോർമാറ്റുകളിലുമുള്ള നിരവധി ടൂർണമെന്‍റുകൾ വിജയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇതുവരെ 25,000 രൂപയിലധികം ഒറ്റത്തവണയായി ഞാൻ നേടിയിട്ടില്ല. അവസാനം ഇത്തവണ ഞാൻ 25,000 രൂപയിലധികം നേടിയിരിക്കുന്നു. വളരെയധികം നന്ദിയുണ്ട്.”
സമീർ പർമാർ, ഗാന്ധി നഗർ, ഗുജറാത്ത് ഒന്നാം സമ്മാന ജേതാവ് (1.2 ലക്ഷം രൂപ) മൈൽസ്റ്റോണ്‍ മണ്‍ഡേ“ഫാസ്റ്റ് ലെയ്ൻ ഫ്രൈഡേ ടൂർണമെന്‍റ് ഞാൻ കഴിഞ്ഞ ആഴ്ച വിജയിച്ചു. RummyCircle കുടുംബത്തിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അതിയായി സന്തോഷിക്കുന്നു. കഴിഞ്ഞ 8 വർഷമായി ഞാൻ ഇത് കളിക്കുന്നു. പണം നേടുന്നതിൽ ഞാൻ വളരെ സന്തോഷവാനാണ്.”
ശിവപ്രകാശം. റ്റി, ബാംഗ്ലൂർ, കർണാടക മൂന്നാം സമ്മാന ജേതാവ് (1.2 ലക്ഷം രൂപ) ഫാസ്റ്റ് ലെയ്ൻ ഫ്രൈഡേ“ഞാൻ ദിവസവും RummyCircle- ൽ കളിയ്ക്കുന്നുണ്ട്. Rs. 600000-ഉം Rs. 350000-ഉം Rs. 300000-ഉം, ഒപ്പം മറ്റനവധി സമ്മാനങ്ങളും മുമ്പും ഞാൻ നേടിയിട്ടുണ്ട്. ഇവിടെ ഗെയിം കളിക്കാൻ എനിക്ക് വലിയ ആവേശമാണ്, ഈ സൈറ്റിൽ ഓൺലൈൻ റമ്മി കളിക്കുന്നത് സുരക്ഷിതമായി എനിക്ക് തോന്നാറുണ്ട്. ഐ ലൗ RummyCircle, നന്ദി.”
നാരായണൺ കുട്ടി, ബാംഗ്ലൂര്‍, കർണാടക ഒന്നാം സമ്മാന വിജയി (3 ലക്ഷം) ടർബോ ട്യൂസ്ഡേ“കഴിഞ്ഞ 5 വർഷമായി RummyCircle-ലെ ഒരു രജിസ്റ്റേഡ് പ്ലേയർ ആണ് ഞാൻ. പൂൾ റമ്മി, പോയിന്‍റ്സ് റമ്മി, റെയ്സ് റമ്മി, ഡീൽസ് റമ്മി തുടങ്ങി RummyCircle-ൽ ലഭ്യമായ എല്ലാത്തരം റമ്മിയും ഞാൻ സ്ഥിരമായി കളിക്കാറുണ്ട്. ഏകദേശം രണ്ട് വർഷം മുമ്പ് ഞാൻ ഈ പ്ലാറ്റ്‍ഫോമിൽ റമ്മി ടൂർണമെന്‍റുകൾ കളിക്കാൻ തുടങ്ങി. എന്‍റെ സാക്ഷ്യം ഞാൻ നിങ്ങളുമായി പങ്കുവയ്ക്കുന്നതിന്‍റെ കാരണം ഒരു പ്ലേയർ എന്ന നിലയിൽ അസാധാരണമായ അനുഭവം ആയിരുന്നു എനിക്ക് ഉണ്ടായത്. മുഴുവൻ സമയവും നമ്മെ സഹായിക്കാനായി മികച്ച ഒരു കസ്റ്റമർ സപ്പോർട്ട് ടീം ഉള്ള തീർത്തും വിശ്വസനീയമായ ഒരു പ്ലാറ്റ്‍ഫോം ആണ് ഇത്. മിഡ്-ഡേ ബ്ലോക്ക്ബസ്റ്ററിൽ പങ്കെടുത്ത് 1 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ഇന്ന് ഞാൻ നേടിയിരിക്കുന്നു. ഇത് നേടിയതിൽ ഞാൻ സന്തോഷവാനാണ്. എന്‍റെ പ്രശ്നങ്ങൾ പരിഹരിക്കാൻ എപ്പോഴും കൂടെ ഉണ്ടായിരുന്ന RummyCircle സപ്പോർട്ട് ടീമിന് നന്ദി. രസിക്കാനും ഒപ്പം യഥാർത്ഥ ക്യാഷ് പ്രൈസുകൾ നേടുവാനുമുള്ള എക്കാലത്തെയും ഏറ്റവും മികച്ച പ്ലാറ്റ്ഫോം ആണ് ഇത്. ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു.”
ആനന്ദ് മയേക്കർ, മുംബൈ, മഹാരാഷ്ട്ര ഒന്നാം സമ്മാന വിജയി (1 ലക്ഷം) മിഡ്-ഡേ ബ്ലോക്ക്ബസ്റ്റർ ഫിനാലെ“ഞാന്‍ ഇന്ന് ഫാസ്റ്റ് ലേന്‍ ഫ്രൈഡേ ടൂര്‍ണമെന്‍റില്‍ പങ്കെടുത്തു, അതിന്‍റെ ഫലം അവിശ്വസനീയമായിരുന്നു. ഈ ടൂര്‍ണമെന്‍റില്‍ ഞാന്‍ 6 ലക്ഷം രൂപ നേടി. RummyCircle-ന് നന്ദി. എനിക്ക് റമ്മി കളിക്കാന്‍ ഇഷ്ടമാണ്,അത് കളിക്കാനുള്ള ഏറ്റവും മികച്ച സ്ഥലമാണ് ഇത്. ടൂര്‍ണമെന്‍റുകള്‍ സൂപ്പര്‍ ഫണ്‍ ആണ് ഒപ്പം ആവേശകരവും.”
സുശീല്‍കുമാര്‍ മാംഗുലെ, ലത്തൂര്‍, മഹാരാഷ്ട്ര ഒന്നാം സമ്മാന വിജയി (6 ലക്ഷം) ഫാസ്റ്റ് ലേന്‍ ഫ്രൈഡേ“DRT 2019 ടൂര്‍ണമെന്‍റില്‍ ഒന്നാം സമ്മാനം നേടിയതില്‍ ഞാന്‍ അതിയായി സന്തോഷിക്കുന്നു, ഒപ്പം ആശ്ചര്യവും തോന്നുന്നു. എല്ലാവര്‍ക്കും നന്ദി. കഴിഞ്ഞ 8 വര്‍ഷമായി ഞാന്‍ RummyCircle ഉപയോക്താവാണ്. നേരത്തേയും ഞാന്‍ ചില ടൂര്‍ണമെന്‍റുകള്‍ ജയിച്ചിട്ടുണ്ട്. വലിയ സമ്മാനത്തുക ഗെയിം തുടരാന്‍ എന്നെ പ്രോത്സാഹിപ്പിച്ചു. ഒന്നാം സമ്മാനം നേടിയ നിമിഷം എന്‍റെ ജീവിതം മാറിമാറിഞ്ഞ നിമിഷമായിരുന്നു! പല സൈറ്റുകളില്‍ ഞാന്‍ റമ്മി കളിച്ചിട്ടുണ്ട്. എന്നാല്‍ RummyCircle ആണ് എല്ലാത്തരത്തിലും ഏറ്റവും മികച്ചതായി തോന്നുന്നത്. ഗെയിം വിന്‍ഡോയുടെ രൂപം മുതല്‍ ടൂര്‍ണമെന്‍റ് സ്ട്രക്ച്ചറും സമ്മാനത്തുകയും വരെ. അവസാനമായി, ഡയമണ്ട്, പ്ലാറ്റിനം, പ്ലാറ്റിനം എലൈറ്റ് ക്ലബ്ബുകളുടെ പണംപിന്‍വലിക്കലുകള്‍ വിസ്മയാവഹമാണ്. നേടിയ പണം സെക്കന്‍റുകള്‍ക്കുള്ളില്‍ നിങ്ങളുടെ അക്കൗണ്ടില്‍ ക്രെഡിറ്റ് ആകും.”
വിജയകുമാര്‍ പി, കോയമ്പത്തൂര്‍, തമിഴ്നാട് ഒന്നാം സമ്മാന ജേതാവ് (1 കോടി) ദീവാലി റമ്മി ടൂര്‍ണമെന്‍റ് (DRT 2019)“ഞാനൊരു പ്രൈവറ്റ് കമ്പനിയിൽ ക്വാളിറ്റി മാനേജരായി ജോലി ചെയ്യുകയാണ്. ഞാൻ വീക്കെൻഡിൽ RummyCircle-ൽ സമയം ചെലവഴിക്കും, ശനിയാഴ്ചയിലെ ഷോഡൗണ്‍ ഒരിക്കലും മിസ് ചെയ്യില്ല. സണ്‍ഡേ ടൂര്‍ണമെന്‍റ് വിജയിച്ചതിൽ ഞാൻ അത്യന്തം സന്തോഷത്തിലാണ്, കാരണം അതുമൂലം എന്‍റെ സ്വപ്നങ്ങളിലൊന്ന് സത്യമാകാൻ പോകുന്നു. അതെ, ആ തുക കൊണ്ട് ഞാൻ ഒരു കാർ വാങ്ങാൻ ആഗ്രഹിക്കുന്നു”
വിനായഗ മൂർത്തി, കോയമ്പത്തൂർ, തമിഴ്നാട് രണ്ടാം സമ്മാന ജേതാവ് (3.46 ലക്ഷം രൂപ) In Sunday Million Tournament“😍ഞാൻ കളിച്ച് ജയിച്ച ടൂര്‍ണമെന്‍റിന് RummyCircle-ന് നന്ദി അറിയിക്കുന്നു 😊. ഇത്തരത്തിലുള്ള മഹത്തായ ഗെയിമുകൾ തുടങ്ങിയതിന് ഞാൻ ശരിക്കും നന്ദി അറിയിക്കാൻ ആഗ്രഹിക്കുന്നു ❤. .. ഞാൻ ചിലപ്പോൾ ജയിക്കും ചിലപ്പോൾ തോല്‍ക്കും, പക്ഷേ ഗെയിം എന്നു പറഞ്ഞാൽ അതാണ്. ഇതിൽ ജയിച്ചതിൽ ഇന്ന് ഞാൻ അതിയായി സന്തോഷിക്കുന്നു..😊”
സാം പോവാർ, റയ്ഗഡ്, മഹാരാഷ്ട്ര ഒന്നാം സമ്മാന വിജയി (3.7 ലക്ഷം രൂപ) ഇന്നിംഗ്സ് ടു വിന്നിംഗ്സ് ഫിനാലെയിൽ“ഇതിൽ ജയിച്ച് കഴിഞ്ഞപ്പോൾ ഞാൻ ഭയങ്കര സന്തോഷത്തിലാണ്. ഓണ്‍ലൈൻ റമ്മി കളിക്കാനുള്ള അത്യന്തം മികച്ച ഒരു പ്ലാറ്റ് ഫോം നല്‍കിയതിന് RummyCircle-ന് നന്ദി.”
സതീഷ് കുമാർ ഗുത്താല, കുര്‍നൂൾ, ആന്ധ്രാപ്രദേശ് മൂന്നാം സമ്മാന വിജയി (1.1 ലക്ഷം രൂപ), ഇന്നിംഗ്സ് ടു വിന്നിംഗ്സ് ഫിനാലെയിൽ“ഗ്രാന്‍ഡ് ഹയത്തിലെ ഉജ്ജ്വല ക്രമീകരണങ്ങള്‍ക്ക് ഞാൻ RummyCircle ടീമിനോട് നന്ദി അറിയിക്കുന്നു. അത് ശരിക്കും ആകര്‍ഷണീയമായിരുന്നു. ലൈവായി റമ്മി കളിച്ചത് ശരിക്കും ത്രില്ലിംഗ് ആയിരുന്നു. ബിഗ് 20 ശരിക്കും എനിക്ക് ഒരു അനുഗ്രഹം പോലെ ആയിരുന്നു കാരണം 7.5 ലക്ഷം രൂപ എന്ന വലിയ തുകയാണ് ഈ ടൂര്‍ണമെന്‍റിലെ ഒന്നാം സമ്മാനത്തിലൂടെ ഞാൻ നേടിയത്”
ജിതേന്ദ്ര ചവാൻ, താനെ, മഹാരാഷ്ട്ര ഒന്നാം സമ്മാന ജേതാവ് (7.5 ലക്ഷം രൂപ) ബിഗ് 20 ടൂര്‍ണമെന്‍റ് (ഗ്രാന്‍റ് റമ്മി ചാമ്പ്യന്‍ഷിപ്പ് 2019)“ഓണ്‍ലൈൻ റമ്മി കളിക്കാനുള്ള ഏറ്റവും വിശ്വസ്തമായ സൈറ്റാണ് RummyCircle. ഞാൻ അടുത്തിടെ SRT ഗ്രാന്‍റ് ഫിനാലെ വിജയിച്ചു. രാജ്യത്തുടനീളമുള്ള കഴിവുള്ള റമ്മി കളിക്കാരോട് മത്സരിച്ചാണ് ഞാൻ അവസാനം ടൂര്‍ണമെന്‍റ് വിജയിച്ചത്. ഇതിൽ ഞാൻ അങ്ങേയറ്റം സന്തോഷവാനാണ്, ഇതൊരു മികച്ച അനുഭവം ആയിരുന്നു, എന്‍റെ ജീവിതത്തിൽ ഒരിക്കലും ഞാൻ മറക്കില്ല. ഈ സംക്രാന്തി എനിക്കും എന്‍റെ കുടുംബത്തിനും ഒരിക്കലും മറക്കാനാത്ത ഒന്നാക്കി മാറ്റിയതിന് RummyCircle ടീമിന് ഒരു വലിയ നന്ദി.”
ബാലാജി ചിട്ടിയോർ, ചിട്ടൂർ, ആന്ധ്രാപ്രദേശ് അഞ്ചാം സമ്മാന ജേതാവ് (2.58 ലക്ഷം രൂപ) സംക്രാന്തി റമ്മി ടൂര്‍ണമെന്‍റ് (SRT ഗ്രാന്‍റ് ഫിനാലെ)“9 വര്‍ഷം മുമ്പാണ് ഞാൻ RummyCircle-ൽ കളിക്കാൻ തുടങ്ങിയത്. ബാംഗ്ലൂരിലെ താജ് ഹോട്ടലിൽ സംഘടിപ്പിച്ച IRC-ൽ ഞാൻ 1000000 രൂപ നേടി. അങ്ങനെ ഒരു ഫിനാലെ സ്വന്തമാക്കിയത് ഒരു സന്തോഷകരവും അത്ഭുതകരവുമായ അനുഭവമായിരുന്നു. റമ്മിയോട് അടങ്ങാത്ത ആവേശമുള്ള ഏതൊരു സാധാരണക്കാരനും എത്ര വലിയ തുകയും ഇവിടെ നിന്ന് നേടാൻ കഴിയും. ഞാൻ എന്‍റെ സുഹൃത്തുക്കള്‍ക്ക് ഈ സൈറ്റ് ശുപാര്‍ശ ചെയ്യുന്നു, കളിക്കൂ, മികച്ച റമ്മി അനുഭവം സ്വന്തമാക്കൂ.”
അജിത് എസ്.എച്ച്, ഷിമോഗ, കര്‍ണാടക ഒന്നാം സമ്മാന ജേതാവ് (10 ലക്ഷം രൂപ) ഇന്ത്യാസ് റമ്മി ചാമ്പ്യന്‍ഷിപ്പ് (IRC)“കിക്ക് ഓഫ് ഫിനാലെ, ഫാസ്റ്റ് ലെയ്ന്‍ ഫ്രൈഡെ ആന്‍റ് ത്രില്ലിംഗ് തേസ്ഡേ ടൂര്‍ണമെന്‍റുകളിൽ ഞാൻ 19,59,939 രൂപ നേടി. ഞാൻ ഭയങ്കര സന്തോഷത്തിലാണ്, മികച്ച ഓണ്‍ലൈൻ റമ്മി കളിക്കാരിൽ ചിലരോടൊത്ത് മത്സരിച്ച് ജയിക്കാൻ കഴിഞ്ഞത് ഒരു മികച്ച അനുഭവം ആയിരുന്നു. RummyCircle ആപ് സൂപ്പർ ഫാസ്റ്റ് ആണ്, ഒപ്പം അനായാസമായി ഉപയോഗിക്കാവുന്നതും. RummyCircle ടീമിന് നന്ദി.”
നീരജ് കില്‍ജി. രാജ്കോട്ട്, ഗുജറാത്ത് വിജയിച്ച ആകെ തുക (19.5 ലക്ഷം രൂപ) കിക്ക് ഓഫ് ഫിനാലെ, ഫാസ്റ്റ് ലെയ്ന്‍ & ത്രില്ലിംഗ് തേസ്ഡേ“ഈ വര്‍ഷത്തെ എന്‍റെ ദീപാവലി എക്കാലത്തെയും മികച്ചതാക്കി മാറ്റിയത് RummyCircle ആണ്. DRT ടൂര്‍ണമെന്‍റിൽ ഞാൻ 15 ലക്ഷം രൂപ സ്വന്തമാക്കി. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഞാൻ ഓണ്‍ലൈൻ റമ്മി കളിക്കുന്നുണ്ട്. മറ്റെല്ലാ ഓണ്‍ലൈൻ ഗെയിം പ്ലാറ്റ്ഫോമുകളെക്കാളും ഏറ്റവും മികച്ച അനുഭവം പ്രദാനം ചെയ്യുന്നത് RummyCircle ആണ്. ഇത് പൂര്‍ണ്ണമായും വിശ്വസ്തമാണ്. RummyCircle ടീമിന് നന്ദി. RummyCircle-ൽ റമ്മി കളിക്കുന്നതിന്‍റെ ഏറ്റവും വലിയ പ്രയോജനം എന്തെന്നാൽ നീതിപൂര്‍വ്വമായ കളി ഉറപ്പുവരുത്തുന്ന ഇതിന്‍റെ ഫെയർ പ്ലേ പോളിസി ആണ്. ഇത്തരത്തിലൊന്ന് നിങ്ങള്‍ക്ക് മറ്റെവിടെയും കണ്ടെത്താൻ കഴിയില്ല എന്ന് ഞാൻ ബെറ്റ് വയ്ക്കുന്നു.”
രമേഷ് അകുറാട്ടി, ഗുര്‍ഗാവോണ്‍, ഹരിയാന മൂന്നാം സമ്മാന ജേതാവ് (15 ലക്ഷം രൂപ) പത്താം ദീവാലി റമ്മി ടൂര്‍ണമെന്‍റ് (DRT 2018)“ ഓണ്‍ലൈൻ റമ്മി കളിക്കാനുള്ള ഏറ്റവും മികച്ച പ്ലാറ്റ്ഫോം ആണ് RummyCircle. ഞാൻ നവംബർ 11-ലെ DRT ഫിനാലെ കളിച്ച് 5 ലക്ഷം രൂപ നേടി! ടൂര്‍ണമെന്‍റിലെ ഏറ്റവും മികച്ച കാര്യം എന്തായിരുന്നെന്നാൽ, ഓരോ റൗണ്ടിലും യോഗ്യത നേടാൻ 3 കളിക്കാര്‍ക്ക് അവസരം ലഭിച്ചു എന്നതാണ്. ഇത് ശരിക്കും വിസ്മയകരമായിരുന്നു.”
ജസ്പാൽ സിങ്, ഛണ്ഡിഗഡ് ആറാം സമ്മാന ജേതാവ് (5 ലക്ഷം രൂപ) പത്താം ദീവാലി റമ്മി ടൂര്‍ണമെന്‍റ് (DRT 2018)“ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ഞാൻ RummyCircle-ൽ കളിക്കുന്നു. DRT ഫിനാലെയിൽ ഞാൻ 7.5 ലക്ഷം രൂപ നേടി. അത് മനോഹരമായിരുന്നു, RummyCircle-ന് നന്ദി.”
മധു ചരണ്‍ ടി, ബാംഗ്ലൂർ, കര്‍ണാടക അഞ്ചാം സമ്മാന ജേതാവ് (7.5 ലക്ഷം രൂപ) പത്താം ദീവാലി റമ്മി ടൂര്‍ണമെന്‍റ് (DRT 2018)“ ഓണ്‍ലൈൻ റമ്മി കളിക്കാനുള്ള എന്‍റെ ഫേവറിറ്റ് പ്ലാറ്റ്ഫോം ആണ് RummyCircle. DRT വളരെ ത്രില്ലിംഗ് ആയിരുന്നു, ഞാൻ ശരിക്കും ആസ്വദിച്ചു. ഫിനാലെയിൽ ഞാൻ 1.5 ലക്ഷം രൂപ നേടി, അത് എന്‍റെ ജീവിതത്തിലെ ഒരു അസുലഭ മുഹൂര്‍ത്തമായിരുന്നു. ഈ ദീപാവലി അവിസ്മരണീയമാക്കിയ RummyCircle ടീമിന് എന്‍റെ നന്ദി”
രാജു വേലു, കാഞ്ചീപുരം, തമിഴ്നാട് പത്താം സമ്മാന ജേതാവ് (1.5 ലക്ഷം രൂപ) പത്താം ദീവാലി റമ്മി ടൂര്‍ണമെന്‍റ് (DRT 2018)“ സണ്‍ഡേ മാസ്റ്റേഴ്സ് ടൂര്‍ണമെന്‍റിലെ രണ്ടാം സമ്മാന വിജയി ആയതിൽ ഞാൻ ആഹ്ലാദവാനാണ്. ഇത് ഇന്ത്യയിലെ ഏറ്റവും മികച്ചതും സത്യസന്ധവുമായ ഓണ്‍ലൈൻ ഗെയിമിംഗ് സോണ്‍ ആണ്, പ്രത്യേകിച്ചും എന്നെപ്പോലെയുള്ള റിട്ടയറായ വ്യക്തികള്‍ക്ക്. ഇനിയും കൂടുതൽ ആളുകൾ RummyCircle-ൽ ജോയിൻ ചെയ്ത് എങ്ങനെ റമ്മി കളിക്കാമെന്ന് പഠിക്കണമെന്ന് ഞാൻ നിര്‍ദ്ദേശിക്കുന്നു.”
രാമമൂര്‍ത്തി ബി വി, കര്‍ണാടക സണ്‍ഡേ മാസ്റ്റേഴ്സ് ടൂര്‍ണമെന്‍റിൽ രണ്ടാം സമ്മാനം കരസ്ഥമാക്കി“ വീക്കെന്‍ഡ് ലൂട്ട് ടൂര്‍ണമെന്‍റിൽ ₹ 35,000 നേടിയത് സന്തോഷകരമായ അനുഭവം ആയിരുന്നു. നിങ്ങളുടെ കഴിവ് കാണിക്കാനുള്ള ഒരു നല്ല സൈറ്റാണ് RummyCircle.com. അവരുടെ കസ്റ്റമർ കെയർ സപ്പോര്‍ട്ട് വിശിഷ്ടവും, വേഗമേറിയതും, ഒപ്പം വിശ്വസനീയവുമാണ് ”
നിഖിൽ നാഫ്, കര്‍ണാടക വീക്കെന്‍ഡ് ലൂട്ട് ടൂര്‍ണമെന്‍റിൽ ₹ 35000 നേടി“ ഞാൻ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി Rummycircle.com-ൽ കളിക്കുന്നു, അതൊരു വിശിഷ്ടമായ അനുഭവമാണ്. പ്ലാറ്റിനം ക്ലബ് ടൂര്‍ണേയിൽ ₹ 9,000 നേടിയത് എന്‍റെ ഏറ്റവും വലിയ വിജയമായിരുന്നു. ഞാൻ ഇത് തീര്‍ച്ചയായും ഇന്ത്യൻ റമ്മി കളിക്കാര്‍ക്കും റമ്മി എങ്ങനെ കളിക്കണമെന്ന് പഠിക്കാൻ ആഗ്രഹിക്കുന്നവര്‍ക്കും ശുപാര്‍ശ ചെയ്യും. ”
ആനന്ദ് പുരോഹിത്, ആന്ധ്ര പ്ലാറ്റിനം ക്ലബ്ബ് പ്ലേയർ 9000-ത്തിലധികം രൂപ നേടി“ സണ്‍ഡേ മാസ്റ്റേഴ്സ് ടൂര്‍ണമെന്‍റിൽ ഒന്നാം സമ്മാനം കരസ്ഥമാക്കിയതിൽ ഞാൻ അതിയായി ആഹ്ലാദിക്കുന്നു . ഞാൻ HTC Desire 728G സ്വന്തമാക്കി. ഇത് ഇന്ത്യയിലെ ഏറ്റവും മികച്ചതും സത്യസന്ധവുമായ ഓണ്‍ലൈൻ ഗെയിമിംഗ് സോണ്‍ ആണ്. ഇനിയും കൂടുതൽ ആളുകൾ ജോയിൻ ചെയ്യാനും എങ്ങനെ റമ്മി കളിക്കണമെന്ന് പഠിക്കാനും ഞാൻ ശുപാര്‍ശ ചെയ്യുന്നു. RummyCircle-ന് നന്ദി.”
കാര്‍ത്തിക് വി, തമിഴ്നാട് സണ്‍ഡേ മാസ്റ്റേഴ്സ് ടൂര്‍ണമെന്‍റിലെ ഒന്നാം സമ്മാന ജേതാവ്“ ഓ മൈ ഗോഡ്, എനിക്കിത് വിശ്വസിക്കാൻ കഴിയുന്നില്ല, ഞാനൊരു iPhone 7 നേടിയിരിക്കുന്നു. വണ്ടര്‍ഫുൾ മൊബൈൽ, RummyCircle-ന് നന്ദി, സൂപ്പർ വെബ്സൈറ്റ്!”
സുന്ദരേശ്വരൻ ഷണ്‍മുഖം, തമിഴ്നാട് iPhone 7 സ്വന്തമാക്കി, ഫ്രീ ഹിറ്റ്സ് 5 ടിക്കറ്റ്സിലെ വിജയി“ iPhone നേടിയതിൽ ആഹ്ലാദിക്കുന്നു. റമ്മി കളിക്കാനുള്ള ഒരു മികച്ച ആപ്. മറ്റ് എല്ലാ സൈറ്റുകളേക്കാൾ റമ്മി കളിക്കാനും ആസ്വദിക്കാനും പറ്റിയ ഏറ്റവും മികച്ച സൈറ്റ്.”
സതീഷ് കുമാർ ജെ, ആന്ധ്രാപ്രദേശ് സണ്‍ഡേ മാസ്റ്റേഴ്സ് ടൂര്‍ണമെന്‍റിലെ രണ്ടാം സമ്മാന വിജയി“ കഴിഞ്ഞ രണ്ട് വര്‍ഷമായി ഞാൻ RummyCircle-ൽ കളിക്കുന്നു. സണ്‍ഡേ സൂപ്പർ സ്റ്റാർ ടൂര്‍ണമെന്‍റിൽ ഒന്നാം സമ്മാനം നേടിയതിൽ ഞാൻ ആഹ്ലാദിക്കുന്നു. താങ്ക്‍യൂ RummyCircle.”
താപാൻ മാലിക്ക്, മഹാരാഷ്ട്ര റമ്മി സൂപ്പര്‍സ്റ്റാർ ടൂര്‍ണമെന്‍റിൽ ഒന്നാം സമ്മാനമായ 5 ലക്ഷം കരസ്ഥമാക്കി“ ഈ സൈറ്റിൽ റമ്മി കളിക്കുന്നത് ഒരു മികച്ച അനുഭവമാണ്. ഞാൻ ഇന്നലെ സില്‍വർ ക്ലബ് ടൂര്‍ണമെന്‍റിലെ ഒന്നാം സമ്മാനമായ 2250 രൂപ നേടി. ശരിക്കും സന്തോഷത്തിലാണ്. ഈ സൈറ്റ് ശരിക്കും സത്യസന്ധമാണ്, ഇതിൽ വഞ്ചന ഒന്നും കാണിക്കാൻ കഴിയില്ല. അതുകൊണ്ട് ഭയമേതുമില്ലാതെ ആളുകള്‍ക്ക് ഇതിൽ പണം നിക്ഷേപിക്കാം, വിജയം ആഘോഷിക്കുകയും ചെയ്യാം. ”
ലോഗേഷ് വാറണ്‍, തമിഴ്നാട് സില്‍വർ ക്ലബ് ടൂര്‍ണമെന്‍റിലെ ഒന്നാം സമ്മാന വിജയി*You must be 18 years or older to play real money rummy
* This is an indicative amount only and this includes promotional tournaments and bonuses. Actual amount may differ and would depend on the total number of cash tournaments played on the Website and bonuses claimed by players in a calendar month. Individual winnings depend on your skill and the number of cash tournaments you play in a calendar month.
ATTENTION - Any form of gaming activity both online and offline wherein money or any stake are involved, is strictly prohibited under the Telangana Gaming (Amendment) Act, 2017, within the region of Telangana. Anyone found violating any provisions under the said act is subjected to prosecution – TGCSB.
Players from Andhra Pradesh, Telangana, Assam, Nagaland and Sikkim are not allowed to play online rummy for prizes. Know more
Signup
Enter your mobile number and unlock the best rummy experience.
Verify with OTP
Change Number
Not authorized
Signup
Link your Facebook account and rummy circle account by providing your rummy circle username and password